SignIn
Kerala Kaumudi Online
Friday, 03 July 2026 4.38 AM IST

ഗ്രാമീൺ പദ്ധതി ഉദ്ഘാടനം

kzy

കോഴഞ്ചേരി : ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത ഫിലിപ്പ് നിർവഹിച്ചു. വികസന സ്ഥിരംസമിതി ചെയർപേഴ്സൺ ലത ചെറിയാൻ അദ്ധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ദീപാ പുരുഷോത്തമൻ പദ്ധതി വിശദീകരിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ സജി ജോർജ്ജ്, സിൽവിയ തോമസ്, ജനപ്രതിനിധികളായ ബിജോ പി.മാത്യു, കെ.ആർ.സന്ധ്യ, സി അനീഷ് ഏബ്രഹാം, വിനീത കോശി, എം.എൻ.ബാലകൃഷ്ണൻ നായർ, മൃദുല റോയി, ജിബി തോമസ്, പ്രിയ.പി.നായർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL