
മൈലപ്ര: വി.ബി.ജി റാം ജി തൊഴിലുറപ്പ് പദ്ധതിയുടെ മൈലപ്ര ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിൽ കുമാർ.എസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോശാമ്മ ജോൺസൻ അദ്ധ്യക്ഷതവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു ശമുവേൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലില്ലിക്കുട്ടി ജോൺ, വാർഡ് മെമ്പർമാരായ ഡോ.തോമസ് ജോൺ, ജോൺ എം.ശാമുവൽ, സിബി ജേക്കബ് തോമസ് എന്നിവർ പ്രസംഗിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഗോപി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ദിലീന.കെ.കെ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |