SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.21 AM IST

ചാന്ദ്രദിനം ആചരിച്ചു

sastravedi

പത്തനംതിട്ട: ശാസ്ത്രവേദി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കടമ്മനിട്ട എം.ടി. എൽ. പി സ്കൂളിൽ അന്താരാഷ്ട്ര ചാന്ദ്രദിനം ആചരിച്ചു. ജില്ലാ പ്രസിഡന്റ്‌ സജി കെ. സൈമൺ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ റവ. ജിജി വി മാത്യു ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.ജി ഗീതമ്മ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി വർഗീസ് പൂവൻപാറ ക്വിസ് മത്സരത്തിനു നേതൃത്വം നൽകി. എം.ആർ രമേശ്‌, മനോജ്‌ ഡേവിഡ് കോശി, ഹന്ന ബിജു, റോയ് കൊന്നക്കൽ, ജെസെൻ മനോജ്‌,മഞ്ജു മോൾ എസ്, ലിജി ജോസഫ്, സിഞ്ചു എബ്രഹാം, ഷീജ ജോർജ്, ബിജി ചെറിയാൻ, ഷീന ജോർജ് എന്നിവർ പ്രസംഗിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL