SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.20 AM IST

മത്സരങ്ങൾ

s

പത്തനംതിട്ട: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള മൈ ഭാരത് പത്തനംതിട്ട, നാഷണൽ സർവീസ് സ്‌കീം, എൻ.സി.സി, കോളേജ്, സ്‌കൂൾ എന്നിവരുടെ സഹകരണത്തോടെ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ 25ന് രാവിലെ ഒമ്പത് മുതൽ നഷാ മുക്ത് ഭാരത് അഭിയാൻ ജില്ലാതല മത്സരങ്ങൾ ആരംഭിക്കും. സംഘഗാനം, സംഘനൃത്തം, മൂകാഭിനയം, ചിത്രരചന, പ്രസംഗം, കവിത എഴുതി കവിത ചൊല്ലൽ, റീൽ, മുദ്രാവാക്യ രചന എന്നിവ നടക്കും. സംസ്ഥാനതല മത്സരത്തിൽ വിജയിക്കുന്നവർക്ക് ഓഗസ്റ്റ് 14ന് ന്യൂഡൽഹിയിൽ നടക്കുന്ന ദേശീയ ലഹരി വിരുദ്ധ യുവജന കോൺക്ലേവ്, സ്വാതന്ത്ര്യ ദിനാഘോഷം എന്നിവയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. പ്രായപരിധി 15മുതൽ 29വരെ ഫോൺ. 8075933500.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL