
പത്തനംതിട്ട: ജില്ല കെട്ടിട നിർമ്മാണ ക്ഷേമബോർഡിൽ നിന്നും 2025 ഡിസംബർ 31 വരെ പെൻഷൻ കൈപ്പറ്റിയവർ (മുമ്പ് മസ്റ്ററിംഗ് ചെയ്തവർ ഉൾപ്പെടെ) സെപ്തംബർ 30നകം പെൻഷൻ കാർഡ്, പെൻഷൻ ബുക്ക്, ആധാർ എന്നിവയുമായി അക്ഷയകേന്ദ്രങ്ങളിൽ മസ്റ്ററിംഗ് നടത്തണമെന്ന് ജില്ല എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി പെൻഷൻ 2025 ഡിസംബർ 31 വരെ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും സെപ്തംബർ 30 നകം അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യണമെന്ന് ജില്ല എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ. 0468 2223069, 8547655319.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |