SignIn
Kerala Kaumudi Online
Monday, 07 September 2026 12.46 AM IST

ക്ലാസ് നടത്തി

traphic

പന്തളം: പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ റോഡപകടങ്ങൾ ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും ഗതാഗത നിയമങ്ങളെപ്പറ്റിയും ബോധവത്കരണ ക്ലാസ് ന​ടത്തി. പ്രസിഡന്റ് അഡ്വ എസ് കെ വിക്രമൻ ഉണ്ണിത്താന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നഗരസഭ കൗൺസിലർ കെ.ആർ.രവി ഉദ്ഘാടനം ചെയ്തു.കൊല്ലം റീജിണൽ ട്രൻസ്‌പോർട്ട് ഓഫീസർ കെ.അജിത്കുമാർ ക്ലാസെടുത്തു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി കെ.ജി.വാസുദേവൻ അതിഥികളെ ആദരിച്ച് മുഖ്യ പ്രഭാഷണം ന​ടത്തി. ലൈബ്രറി സെക്രട്ടറി പിജി രാജൻ ബാബു,വൈസ് പ്രസിഡന്റ് ഡോ.കെജി പത്മകുമാരൻ നായർ, ജോ.സെക്രട്ടറി ആർ.സന്തോഷ്,എൻ. രാമചന്ദ്രൻനായർ,കെ.ജി. ഗോപിനാഥൻനായർ,പി.ആർ. രാജശേഖരൻ നായർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL