
ചെങ്ങന്നൂർ : പവർകട്ട് പിൻവലിക്കണമെന്നാവശ്യപെട്ട് എൻ.സി.പി (എസ്.പി) നിയോജക മണ്ഡലം കമ്മിറ്റി
കെ.എസ്.ഇ.ബി ഓഫീസിലക്ക് പ്രതിഷേധ മാർച്ച് നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റെ ടി.സി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റെ സാദത്ത് ഹമീദ് കുറ്റപത്ര സമർപ്പണം നടത്തി സംസ്ഥാന സെക്രട്ടറി പി.എ.സമദ്, ജില്ല ജനറൽ സെക്രട്ടറി ഗോകുലം ഗോപാലകൃഷ്ണൻ, ശ്രീകുമാർ ചെങ്ങന്നൂർ, സുജ ഗോപാലകൃഷ്ണൻ, വർഗീസ്, രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |