SignIn
Kerala Kaumudi Online
Friday, 25 September 2026 4.00 AM IST

പഠനമുറി പദ്ധതി

clip-art

പത്തനംതിട്ട: നഗരസഭ പരിധിയിൽ താമസിക്കുന്ന പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പഠനമുറി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്,സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, ഫോട്ടോ, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം അപേക്ഷ ഒക്ടോബർ 19ന് മുമ്പ് ഇലന്തൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ, ഇലന്തൂർ ബ്ലോക്ക്, നെല്ലിക്കാല പി.ഒ എന്ന വിലാസത്തിൽ സമർപ്പിക്കണം. ഇമെയിൽ. scdoelanthoor42@gmail.com.ഫോൺ.8547630042.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL