SignIn
Kerala Kaumudi Online
Friday, 25 September 2026 4.00 AM IST

വാർഷിക പൊതുയോഗം

tree

വെച്ചൂച്ചിറ: മണ്ണടിശാല റബർ ഉൽപാദക സംഘത്തിന്റെ വാർഷിക പൊതുയോഗം പ്രസിഡന്റ് വി.ആർ.അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു. കാർഷിക സെമിനാർ പത്തനംതിട്ട ഡെപ്യൂട്ടി റബർ പ്രൊഡക്ഷൻ കമ്മിഷണർ എ.ആർ.ദിവാകരൻ ഉദ്ഘാടനം ചെയ്തു. റബർ കർഷകർക്കു വേണ്ടിയുള്ള ബോധവൽകരണ ക്ലാസ്സ് കൊല്ലമുള ഫീൽഡ് ഓഫീസർ അനുരാജ് നയിച്ചു. കേര പദ്ധതിയെ പറ്റി ഫീൽഡ് ഓഫീസർ നേഹ.എസ് ക്ലാസ്സെടുത്തു. കൊല്ലമുള വില്ലേജിലെ ജനവാസമേഖലയെ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ച കരടുരേഖയിൽ നിന്ന് ഒഴിവാക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ടോമി വടക്കേമുറി നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL