
പത്തനംതിട്ട : സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഴിക്കോടൻ രാഘവന്റെ അൻപത്തിനാലാം രക്തസാക്ഷി വാർഷികം അനുസ്മരണ സമ്മേളനം,
പതാക ഉയർത്തൽ , പുഷ്പാർച്ചന എന്നീ പരിപാടികളോടെ ആചരിച്ചു. സി.പി.എം ജില്ലാകമ്മിറ്റി അംഗം എൻ.സജികുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല ഓഫീസ് ബ്രാഞ്ച് സെക്രട്ടറി സലിം പി.ചാക്കോ അദ്ധ്യക്ഷത വഹിച്ചു. കെ.സി.രാജഗോപാലൻ, ബാബുജോർജ്ജ് , അജിത്ത്കമാർ.ആർ, ജി. രാജേഷ് , കെ.എസ്.അമൽ , സക്കീർ അലങ്കാരത്ത് , ഇ.കെ.ഉദയകുമാർ , രാഹുൽ കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |