SignIn
Kerala Kaumudi Online
Friday, 25 September 2026 4.00 AM IST

അശ്വതിമോൾക്ക് ടാബ്ലറ്റ് സമ്മാനം

donation

അടിച്ചിപ്പുഴ : ചൊള്ളനാവയൽ പട്ടികവർഗ ഉന്നതിയിൽ നിന്ന് എം.ബി.ബി.എസ് പ്രവേശനം നേടിയ കെ.പി.അശ്വതിമോൾക്ക് പഠനാവശ്യത്തിനായി ടാബ്ലറ്റ് സമ്മാനമായി നൽകി ജില്ലാ പഞ്ചായത്തംഗം ആരോൺ ബിജിലി പനവേലിൽ. കളമശേരി ഗവ.മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ അശ്വതിക്ക് അടുത്ത ദിവസം ക്ലാസ് തുടങ്ങും. നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് എച്ച്.സുനിൽകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി അഹമ്മദ് ഷാ, ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം ഗ്രേസി തോമസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയിംസ് കക്കാട്ടുകുഴി എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL