SignIn
Kerala Kaumudi Online
Thursday, 22 October 2026 5.50 AM IST

ചരമവാർഷിക ദിനാചരണം

22-ch-kanaran

പത്തനംതിട്ട : സി.പി.എം നേതാവും സ്വാതന്ത്ര്യ സമരസേനാനിയും പ്രക്ഷോഭകനുമായിരുന്ന സി.എച്ച്.കണാരന്റെ 54 ാം ചരമവാർഷികം സി.പി.എം ജില്ലാകമ്മിറ്റി ഓഫീസ് ബ്രാഞ്ചിന്റെ നേതൃതത്തിൽ ആചരിച്ചു. പതാക ഉയർത്തൽ, പുഷ്പാർച്ചന, അനുസ്മരണം എന്നിവ നടന്നു. ജില്ല സെക്രട്ടറിയേറ്റ് അംഗം പി.ജെ.അജയകുമാർ പതാക ഉയർത്തലും അനുസ്മരണവും നിർവഹിച്ചു . ബ്രാഞ്ച് സെക്രട്ടറി സലിം പി. ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ബാബു ജോർജ്ജ് , അജിത് കുമാർ.ആർ , ജി.രാജേഷ്, രാഹുൽ കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL