
തിരുവല്ല : സേവാഭാരതി കടപ്ര യൂണിറ്റ് പാലിയേറ്റീവ് കെയർ സേവനത്തിന്റെ ഉദ്ഘാടനം ഫാ.ജോർജ് പനയ്ക്കാമറ്റം നിർവഹിച്ചു. സേവാഭാരതി കടപ്ര യൂണിറ്റ് പ്രസിഡന്റ് കെ.ജി. ഗോപിനാഥ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. സേവാഭാരതി ജില്ലാസമിതി ഉപാധ്യക്ഷൻ എം.മുരളീധരൻ ഇളയത്, സംയോജകൻ കെ.എൻ.സന്തോഷ് കുമാർ, എസ്.എൻ.നഴ്സിംഗ് ഹോം മാനേജിംഗ് ഡയറക്ടർ ഹരികൃഷ്ണൻ എസ്.പിള്ള, ആർ.എസ്.എസ് തിരുവല്ല ഖണ്ഡ് സമ്പർക്ക പ്രമുഖ് പി.എം.ഉണ്ണികൃഷ്ണൻ, ഡോ.ബിന്ദു അഭിലാഷ്, സുഭാഷ് മേപ്രാശേരിൽ, വി.പി.വിക്രമൻപിള്ള, സി.പി.മുരളീധരൻ പിള്ള, ഗീതാലക്ഷമി, കെ.ജി.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |