
പത്തനംതിട്ട : വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷത്തോടനുബന്ധിച്ച് 12ന് പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിൽ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ യു.പി, ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കായാണ് മത്സരം. പ്രസംഗ വിഷയം മത്സര സമയത്ത് നൽകും. മത്സരത്തിൽ പങ്കെടുക്കാൻ 11ന് വൈകിട്ട് അഞ്ചിന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. വിലാസം : ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, മിനി സിവിൽ സ്റ്റേഷൻ, മൂന്നാംനില, കച്ചേരിപ്പടി. ഫോൺ : 9061008470.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |