SignIn
Kerala Kaumudi Online
Saturday, 19 September 2026 11.50 PM IST

സമരം സംഘടിപ്പിക്കും

strike

പത്തനംതിട്ട : പട്ടിക വിഭാഗത്തോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് കേരള സാംബവർ സൊസൈറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.കെ. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. എൻ. പുരുഷോത്തമൻ, വി. ആർ. രാമൻ, ബിനു പന്തളം, സി.എ. രവീന്ദ്രൻ, സനൽകുമാർ , അനിൽകുമാർ,

, കെ. മോഹൻദാസ്, ശശി തുവയൂർ, സന്തോഷ് പട്ടേരി, പി.കെ. സത്യാധരൻ, ആനന്ദൻ കുറിച്ചിമുട്ടം, വിനോദ് തുവയൂർ ജയകുമാർ, ശ്രീലത ബിജു, പ്രീതി രാജേഷ് , ലേഖ സുഭാഷ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL