
വർക്കല: വോയിസ് ഒഫ് വർക്കലയുടെ നേതൃത്വത്തിൽ എല്ലാവർഷവും നൽകിവരുന്ന ഓണക്കോടി വിതരണം ശ്രീകൃഷ്ണനാട്യ സംഗീത അക്കാദമി ഹാളിൽ നടന്നു.തിരഞ്ഞെടുത്ത 50 നിർദ്ധന കുടുംബങ്ങളിൽ നിന്നുള്ള വയോജനങ്ങൾക്ക് ഓണക്കോടിയും കൈനീട്ടവും നൽകി.ചെയർമാൻ അഡ്വ.എസ്.കൃഷ്ണകുമാർ,ജനറൽ കൺവീനർ ബി.ജോഷി ബാസു,ഫൈനാൻസ് മാനേജർ പി.രവീന്ദ്രൻ നായർ,എക്സിക്യൂട്ടീവ് അംഗങ്ങളായ ബി. സുരേന്ദ്രൻ,ആർ.സുലോചനൻ,വർക്കല സത്യൻ,വിജയൻ,സുബ്രഹ്മണ്യൻ,രവീന്ദ്രൻ,ജി.അശോകൻ, ലക്ഷ്മണൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |