വിതുര:വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെയും പനയ്‌ക്കോട് ക്ഷീരോൽപ്പാദക സഹകരണസംഘത്തിന്റെയും നേതൃത്വത്തിൽ 25ന് പനയ്‌ക്കോട് എസ്.എൻ.ഡി.പി ഹാളിൽ ക്ഷീരകർഷക സംഗമം നടക്കും.ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.അടൂർപ്രകാശ് എം.പി മുഖ്യാതിഥിയായിരിക്കും.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ അദ്ധ്യക്ഷതവഹിക്കും.ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടിഡയറക്ടർ വി.പിഉണ്ണികൃഷ്ണൻ,ചെയർപേഴ്സൺമണിവിശ്വനാഥ്,തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സരേഷ്,വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ്,ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി.വിജമോഹൻ,ജി.വേണുക്കുട്ടൻ,എം.എസ്.സാബു,ആർ.അമൃതരാജ്,ജെ.എസ്.അഞ്ജനഎന്നിവർപങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |