SignIn
Kerala Kaumudi Online
Thursday, 22 October 2026 4.44 PM IST

പ്രഭാതഭക്ഷണ വിതരണം

36

ഉദിയൻകുളങ്ങര: കൊല്ലയിൽ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗവ.യു.പി.എസ് മഞ്ചവിളാകത്തിലെ 460 കുട്ടികൾക്കായി നടപ്പിലാക്കുന്ന പ്രഭാതഭക്ഷണ പരിപാടിയുടെ വിതരണോദ്ഘാടനം കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.എൻ.എസ്.നവനീത്കുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എസ്.സന്ധ്യ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.വി.പത്മകുമാർ, പ്രതിനിധികളായ ജ്യോതിഷ് റാണി, സിനികുമാരി, ബിന്ദു,ബിന്ദു ബാല,ചെയർപേഴ്സൺ സുശീല, പ്രഥമാദ്ധ്യാപകൻ എം.എസ്.പ്രശാന്ത്, സി.എം.സി ചെയർമാൻ, മറ്റ് അംഗങ്ങൾ,രക്ഷാകർത്താക്കൾ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, AAP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL