SignIn
Kerala Kaumudi Online
Friday, 23 October 2026 12.31 AM IST

കോൺഗ്രസ് അഴൂർ - പെരുങ്ങുഴി മണ്ഡലം

martyrs-day

ചിറയിൻകീഴ്: അഴൂർ - പെരുങ്ങുഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷിത്വ ദിനാചരണം നടത്തി.പെരുങ്ങുഴി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ മഹാത്മജി അനുസ്മരണവും പ്രാർത്ഥനാ സദസും പുഷ്പാർചനയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തംഗം ബി.മനോഹരൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന നേതാവ് എ.കെ.ശോഭനദേവൻ പ്രാർത്ഥനാ ഗീതം ചൊല്ലി. നേതാക്കളായ എസ്.മധു, കെ.ചന്ദ്രബാബു, രാജൻ കൃഷ്ണപുരം,എസ്.സുരേന്ദ്രൻ,ജനകലത,കെ.രഘു,ജയ് ജീ റാം,റഷീദ് റാവുത്തർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL