
കടയ്ക്കാവൂർ: 2024-25 സാമ്പത്തിക വർഷത്തിലെ മികച്ച സംരംഭകർക്കുള്ള വ്യവസായ വകുപ്പിന്റെ പുരസ്കാരം ഹരിതാമൃതം എം.ഡി വീണാസുനു കടയ്ക്കാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയിൽ നിന്നും ഏറ്റുവാങ്ങി. കടയ്ക്കാവൂർ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഷീല,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ യമുന വിവിധ വാർഡിലെ മെമ്പർമാർ ഹരിതാമൃതം സി.ഇ.ഒ ബിനു.വി.കുട്ടൻ, ഡയറക്ടർമാരായ ശ്രീകല, ശരത്ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |