
പള്ളിക്കൽ:പള്ളിക്കൽ ഉറവ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഉല്ലാസ് പള്ളിക്കൽ രചിച്ച 'സഞ്ചാരവീഥികൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം പള്ളിക്കൽ സുമിയാ ഓഡിറ്റോറിയത്തിൽ മുൻ ചീഫ് സെകട്ടറി കെ. ജയകുമാർ നിർവഹിച്ചു.രക്ഷാധികാരി നൂർ മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മുൻ റെയിൽവേ വോളിബാൾ താരം എം.എം.ഇക്ബാൽ പുസ്തകം ഏറ്റുവാങ്ങി.പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന ഡോ. തോട്ടം ഭുവനേന്ദ്രൻ,മടവൂർ സരേന്ദ്രൻ, അബ്ദുൾ ഷുക്കൂർ,സജീവ് നെടുമൺകാവ്, അഡ്വ. സി.എസ്.സതീഷ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |