തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കത്തിനിടയിലും സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള ബഡ്ജറ്റാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചതെന്ന് എൻ.സി.പി (ശരത് പവാർ) ദേശീയ സമിതിയംഗം പി.കെ.പുഷ്‌കരകുമാർ പ്രസ്താവനയിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |