വിഴിഞ്ഞം: പുളിങ്കുടി ജംഗ്ഷനിലെ കടകളിൽ നിന്നും നിരോധിത പുകയില ഉല്പന്നങ്ങൾ വിഴിഞ്ഞം പൊലീസ് പിടികൂടി.പുളിങ്കുടി ജംഗ്ഷനിൽ ബേക്കറി നടത്തുന്ന മുല്ലൂർ ചരുവിള വീട്ടിൽ സലോഷ് കുമാർ(41), മറ്റൊരു കടയുടമ പുളിങ്കുടി പ്രേം നിവാസിൽ ശ്രീജ(47) എന്നിവരുടെ കടകളിൽ നിന്നാണ് പുകയില ഉല്പന്നങ്ങൾ പിടികൂടിയതെന്നു വിഴിഞ്ഞം എസ്.എച്ച്.ഒ ആർ.പ്രകാശ് പറഞ്ഞു. പിടിയിലായവരെ ജാമ്യത്തിൽ വിട്ടയച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |