
കടയ്ക്കാവൂർ: സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ അഞ്ചുതെങ്ങ് ഇടവക വികാരി ഫാ.സന്തോഷിന് ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡന്റ് ആർ.എസ്.റജികുമാർ ഈസ്റ്റർ ആശംസിച്ച് മധുരം കൈമാറി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പൂവണത്തുമൂട് ബിജു,ജില്ലാ സെക്രട്ടറി എൻ.എസ്.സജു,പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |