SignIn
Kerala Kaumudi Online
Friday, 23 October 2026 1.12 AM IST

വാർഷികവും കുടുംബ സംഗമവും

n

തിരുവനന്തപുരം: നേമം സൗത്ത് റസിഡന്റ്സ് അസോസിയേഷന്റെ 26-ാം വാർഷികവും കുടുംബ സംഗമവും നേമം നഗരസഭ കല്യാണമണ്ഡപത്തിൽ ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ പ്രസിഡന്റ് കെ.ഹരി അദ്ധ്യക്ഷനായ ചടങ്ങിൽ കൗൺസിലർ എം.ആർ.ഗോപൻ,നേമം എസ്.എച്ച്.ഒ രഗീഷ്‌കുമാർ,ഫ്രാൻസ് ജനറൽ സെക്രട്ടറി ആർ.വിജയൻ നായർ,വിമുക്തി പ്രോഗ്രാം കോ ഓർഡിനേറ്റർ വിഘ്‌നേഷ്,എം.സാവിത്രി,​അസോസിയേഷൻ സെക്രട്ടറി ജി.ഗോപാലകൃഷ്ണൻ നായർ,വി.വിജയൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL