SignIn
Kerala Kaumudi Online
Friday, 23 October 2026 12.34 AM IST

തങ്കം പുനർജനിയിൽ ഓണാഘോഷം

general

വെങ്ങാനൂർ: വെങ്ങാനൂർ തങ്കം പുനർജനിയിലെ അന്തേവാസികൾക്കായി ചതയ ദിനത്തിൽ ദൃശ്യകലാകായിക വിരുന്നോടെ ഓണാഘോഷം സംഘടിപ്പിച്ചു.ഡോ.റിച്ചാർഡ് ഫെർണാണ്ടസ്,​ സുമിത്രൻ എന്നിവർ ചേർന്ന് പതാക ഉയർത്തി.ഓണസന്ധ്യ എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.തങ്കം പുനർജനി ചെയർമാൻ ഷാ സോമസുന്ദരം അദ്ധ്യക്ഷത വഹിച്ചു. വെങ്ങാനൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ,​വാർഡ് മെമ്പർമാരായ മിനി വേണുഗോപാൽ,​സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ വെങ്ങാനൂർ ബ്രൈറ്റ്,​വിഴിഞ്ഞം സബ് ഇൻസ്പെക്ടർ വിനോദ്,​വെങ്ങാനൂർ ശ്രീകുമാർ,ജോൺ ബ്രിട്ടോ,​അജയദാസ്,​ രാജഗോപാൽ,​സുജിത,​നടരാജ്,ബാബുരാജ്,സിദ്ധാർത്ഥ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL