SignIn
Kerala Kaumudi Online
Friday, 23 October 2026 12.33 AM IST

ഓണം കാർണിവൽ

karnival

മുടപുരം : കിഴുവിലം ചെറുവള്ളിമുക്ക് ഫ്യൂഗോ ആർട്ട്സ് ആൻഡ് സ്‌പോർട്ട്സ് ക്ലബ് ഓണം കാർണിവൽ സംഘടിപ്പിച്ചു.രണ്ടുദിവസമായി നടന്ന കാർണിവലിന്റെ സമാപന സമ്മേളനം ചലച്ചിത്രനടൻ അഖിൽ കവലയൂർ ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് ദേവിപ്രിയ സ്വാഗതം പറഞ്ഞു.രാധാകൃഷ്ണൻ കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു.ചിറയിൻകീഴ് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ അജീഷ്.വി.എസ്.സമ്മാന വിതരണം നടത്തി.കൺവീനർ നിഖിൽ ജഗദീഷ് ചന്ദ്രൻ നന്ദി പറഞ്ഞു.സെക്രട്ടറി മിഥുൻ.ബി റിപ്പോർട്ട് അവതരിപ്പിച്ചു.വിവിധപരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL