SignIn
Kerala Kaumudi Online
Friday, 23 October 2026 1.03 AM IST

ലോക ഒക്യുപേഷണൽ തെറാപ്പി ദിനാചരണം

occuppational-therapy

തിരുവനന്തപുരം: കേരള ഒക്യുപേഷണൽ തെറാപ്പിസ്റ്റ്സ് അസോസിയേഷനും (കോട്ട) ഓൾ ഇന്ത്യ ഒക്യുപേഷണൽ തെറാപ്പിസ്റ്റ്സ് അസോസിയേഷനും (അയോട്ട) സംയുക്തമായി നടത്തിയ ലോക ഒക്യുപേഷണൽ തെറാപ്പി ദിനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കേരള സ്റ്റേ​റ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ ചെയർപേഴ്സൺ എം.അബ്ദുനാസർ മുഖ്യാതിഥിയായി.ഓൾ ഇന്ത്യ ഒക്യുപേഷണൽ തെറാപ്പിസ്റ്റ്സ് അസോസിയേഷൻ ഓണററി സെക്രട്ടറി ഡോ.ജോസഫ് സണ്ണി കുന്നശ്ശേരി,കോട്ട പ്രസിഡന്റ് ഡോ.മേരി ഫിലിപ്പ്,സെക്രട്ടറി ഡോ.സി.സ്മൃതി ജോസ്,ഡോ.വിനിത് ഡാനി ജോസഫ്,സെക്രട്ടറി ഡോ.ജോസഫ് ബോസ്,ഡോ.അന്ന ഡാനിയേൽ,ഡോ.മുഹമ്മദ് ഷെരീഫ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL