SignIn
Kerala Kaumudi Online
Friday, 23 October 2026 12.32 AM IST

കേരള കൈത്തറി തൊഴിലാളി കോൺഗ്രസ്

gs

തിരുവനന്തപുരം: കേരള കൈത്തറി തൊഴിലാളി കോൺഗ്രസ് സംസ്ഥാന ഭാരവാഹികളുടെ സമ്മേളനം പ്രസിഡന്റ് അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്തു. ഉത്പന്നങ്ങൾ കൈപ്പറ്റിയ വകയിലും കൂലി കുടിശികയിലുമായി തൊഴിലാളികൾക്ക് 50 കോടിയിലധികം രൂപ നൽകാനുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി വണ്ടന്നൂർ സദാശിവൻ,​നേതാക്കളായ എസ്.എൻ.ജയചന്ദ്രൻ,പയറ്റുവിള മധു, ജിബിൻ,പ്രമോദ്,സജി,കുഴിവിള സുരേന്ദ്രൻ,സനൽ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL