SignIn
Kerala Kaumudi Online
Friday, 23 October 2026 12.28 AM IST

സ്ഥിരംസമിതി അദ്ധ്യക്ഷന്മാരെ തിരഞ്ഞെടുത്തു

ചിറയിൻകീഴ്: അഴൂർ ഗ്രാമപഞ്ചായത്തിൽ വികസനകാര്യ സ്ഥിരം സമിതി ചെയർമാനായി മുട്ടപ്പലം രണ്ടാം വാർഡിൽ നിന്നുള്ള ബി.ജെ.പി അംഗം പി. പ്രജിത,​ക്ഷേമകാര്യ സ്ഥിരസമിതി ചെയർമാനായി അഴൂർ ക്ഷേത്രം വാർഡിൽ നിന്നുള്ള ബി.ജെ.പി അംഗം ബി.എൽ. ബിനു,​ആരോഗ്യവിദ്യാഭ്യാസ സ്ഥിര സമിതി ചെയർപേഴ്സണായി അക്കരവിള അഞ്ചാം വാർഡിൽ നിന്നുള്ള കോൺഗ്രസ് അംഗം ബി.സുധർമ്മ എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL