SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.11 AM IST

ഡയാലിസിസ് കേന്ദ്രം

തിരുവനന്തപുരം: പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ സേവാഭാരതിയുമായി സഹകരിച്ച് ഒരുക്കുന്ന സൗജന്യ ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം ഇന്ന് രാവിലെ 9ന് ലെഫ്റ്റനൻറ് ജനറൽ മഞ്ജീന്ദൻ സിംഗ് നിർവഹിക്കും.മേയർ വി.വി രാജേഷ് മുഖ്യാതിഥിയായിരിക്കും.ഫോർട്ടിലെ പ്രണവം ബിൽഡിംഗ്‌സിന്റെ താഴത്തെനിലയിലാണ് 'പഴവങ്ങാടി ശ്രീമഹാഗണപതി ഡയാലിസിസ് സെൻറർ' പ്രവർത്തിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL