
വെള്ളറട: തെക്കൻ കുരിശുമലയിൽ തീർത്ഥാടനത്തോടനുബന്ധിച്ച് ലിറ്റിൽ വേ അസോസിയേഷൻ ഉണ്ടൻകോട് ഫെറോന സമിതിയുടെ നേതൃത്വത്തിൽ കുട്ടികളുടെ സംഗമം 'ഏഞ്ചൽസ് മീറ്റ് 2കെ 26' നടന്നു.'ഈശോ എന്റെ ജീവിത ലക്ഷ്യം' എന്ന വിഷയത്തിലായിരുന്നു സംഗമം.ഫാ.ഫ്രാങ്ക്ളിൻ വിക്ടറിന്റെ അദ്ധ്യക്ഷതയിൽ ഫെറോന വികാരി ഫാ.ജോസഫ് അനിൽ ഉദ്ഘാടനം ചെയ്തു.ഫാ.രതീഷ് മാർക്കോസ്,ഫാ.ഷാർമിൻ ജോസ്,ജയന്തി കുരിശുമല തുടങ്ങിയവർ ക്ളാസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
