SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.07 AM IST

കെ.എസ്.ഇ.ബി.യിൽ പ്രതിഷേധ സംഗമം

sibikutty

തിരുവനന്തപുരം: ശമ്പളപരിഷ്കരണവും ഡി.എ വർദ്ധനവും നിയന്ത്രിക്കാനുള്ള സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ച് കെ.എസ്.ഇ.ബിയിലെ ഐ.എൻ.ടി.യു.സി സംഘടനയായ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ പ്രതിഷേധ സംഗമം നടത്തി.വൈദ്യുതി ഭവന് മുന്നിൽ നടത്തിയ പരിപാടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സിബികുട്ടി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന ഭാരവാഹികളായ യമുന.സി.എസ്,അനിൽ കുമാർ.എം,നിഷാദ്.ടി,ഷാഹുൽ ഹമീദ്,മറ്റു ഭാരവാഹികളായ രാജേഷ് കുമാർ,ബിജു.എസ്,സന്തോഷ്,സുരേഷ്,ബിനു.എസ്,അനിൽ,ഉണ്ണികൃഷ്ണൻ,അഭിലാഷ്,ദീപ്തി,രജീഷ,ഷമീർ,പ്രദീപ്,സലാൽ,രാജേഷ്,ഷിബു,ജയചന്ദ്രൻ,ഷൈൻ പ്രസാദ്,ഷിജു,ശൈലേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL