വർക്കല: കിസാക് വർക്കലയുടെ ആഭിമുഖ്യത്തിൽ ഒ.എൻ.വി അനുസ്മരണം 21ന് വൈകിട്ട് 4ന് മുൻസിപ്പൽ പാർക്കിൽ നഗരസഭ ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.കിസാക് പ്രസിഡന്റ് ഷോണി.ജി.ചിറവിള അദ്ധ്യക്ഷത വഹിക്കും.ഡോ.ബി.ഭുവനേന്ദ്രൻ ഒ.എൻ.വി അനുസ്മരണം നടത്തും.ഉണ്ണി.ജി.കണ്ണൻ,ശരണ്യ സുരേഷ്,സി.പ്രസന്നകുമാർ,എം.നവാസ്,പ്രദീപ് ശിവഗിരി,വർക്കല സബേശൻ,കെ.സുരേന്ദ്രൻ,എസ്.ബാബുജി,അനിൽ വർക്കല എന്നിവർ പങ്കെടുക്കും.ഒ.എൻ.വി കവിതയായ സ്വയവരം ആസ്പദമാക്കി രാജീവ് നരിക്കൽ കഥാപ്രസംഗം അവതരിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
