SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

റംസാൻ റിലീഫ്

mam

തിരുവനന്തപുരം: ഇസ്ലാം നിഷ്‌കർഷിച്ച സക്കാത്ത് സംവിധാനം പാവപ്പെട്ടവരുടെ അവകാശമാണെന്നും, അത് സമ്പന്നർ ഔദാര്യമായി നൽകേണ്ടതല്ലെന്നും കരമന മസ്ജിദ് ഇമാം ഹാഫിസ് നിഷാദ് റഷാദി അഭിപ്രായപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ഏർപ്പെടുത്തിയ റംസാൻ റിലീഫ് വിതരണം നിർവഹിക്കുകയായിരുന്നു ഇമാം. ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷത വഹിച്ചു.മുഹമ്മദ് ബഷീർ ബാബു,എം.എ.കരീം,ബീമാപള്ളി സക്കീർ,കെ.ഫസിൽ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL