SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

പശ്ചിമേഷ്യയിലെ യുദ്ധത്തെക്കുറിച്ച് ചർച്ച

തിരുവനന്തപുരം; കേരള ഇന്റർനാഷണൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ പശ്ചിമേഷ്യയിലെ യുദ്ധത്തെപ്പറ്റി വിവിധ രാഷ്ട്രീയനേതാക്കൾ പങ്കെടുക്കുന്ന ചർച്ച 19ന് വൈകിട്ട് 5ന് വൈ.എം.സി.എ യിലെ പി.കെ.കോരൂത് ഓഡിറ്റോറിയത്തിൽ നടക്കും. രാജീവ് ചന്ദ്രശേഖർ,രമേശ് ചെന്നിത്തല,സി. ദിവാകരൻ,പ്രൊഫ. ഗിരീഷ് കുമാർ എന്നിവർ പങ്കെടുക്കും. കേരള ഇന്റർനാഷണൽ സെന്റർ ഡയറക്ടർ ജനറൽ അംബാസഡർ ടി.പി.ശ്രീനിവാസൻ മോഡറേറ്ററാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL