SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.23 AM IST

അനുശോചന യോഗം

പാലോട്: ദീർഘകാലം എസ്.എൻ.ഡി.പി യോഗം ആലംപാറ നന്ദിനഗർ ശാഖ പ്രസിഡന്റ്,സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന നന്ദിയോട് ആലംപാറ സദന വിലാസത്തിൽ സദൻ ബാബുവിന്റെ നിര്യാണത്തിൽ ശാഖയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. ശാഖാ പ്രസിഡന്റ് പി.എസ്.വിജയൻ,സെക്രട്ടറി എസ്.രാജേഷ്, വൈസ്പ്രസിഡന്റ് പ്രവീൺ, യൂണിയൻ കമ്മിറ്റി അംഗം സുനിൽകുമാർ, കെ.കെ.രാജേന്ദ്രൻ, ജയകുമാർ, ബൈജു, അനിരുദ്ധൻ, ഷിബുലാൽ, സിജുമോൻ, സുരേന്ദ്രൻ, സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL