വിഴിഞ്ഞം: കോവളം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ഭഗത് റൂഫസിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ നടക്കും.വൈകിട്ട് 4ന് വിഴിഞ്ഞം അർച്ചന ഓഡിറ്റോറിയത്തിൽ ചേരുന്ന കൺവെൻഷൻ സി.പി.എം ജില്ലാ ആക്ടിംഗ് സെക്രട്ടറി എ.എ റഹീം എം.പി ഉദ്ഘാടനം ചെയ്യും.ഡോ.നീലലോഹിതദാസൻ നാടാർ,ഡോ.ടി.എൻ.സീമ,പി.എസ് ഹരികുമാർ,കെ.എസ്.മധുസൂദനൻ നായർ,ജമീല പ്രകാശം,പുല്ലുവിള സ്റ്റാൻലി,എ.പ്രതാപചന്ദ്രൻ, കരുംകുളം വിജയകുമാർ,ജോയ് ബാലരാമപുരം,സഫറുള്ള ഖാൻ, രഘുനാഥൻ എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
