SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.40 AM IST

മലയടി ശാഖാകരാട്ടേ സ്കൂൾ

വിതുര:എസ്.എൻ.ഡി.പി യോഗം മലയടി ശാഖയുടെ നേതൃത്വത്തിൽ കരാട്ടേ സ്‌കൂൾ ആരംഭിച്ചു. ശാഖാ പ്രസിഡന്റ് മലയടി കെ.രാജൻ ഉദ്ഘാടനം ചെയ്തു. മലയടി വാർഡ് മെമ്പർ ആദർശ് അദ്ധ്യക്ഷത വഹിച്ചു. ശ്രീകുമാർ സ്വാഗതം പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി മലയടി.പി.പുഷ്പാംഗദൻ, പനയ്‌ക്കോട് സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് എസ്.എസ്.പ്രേംകുമാർ, തച്ചൻകോട് വാർഡ് മെമ്പർ രശ്മികമലൻ, വിനോബാനികേതൻ വാർഡ് മെമ്പർ അർച്ചനാ.പി.കൃഷ്ണ, സി.പി.എം പറണ്ടോട് ലോക്കൽകമ്മിറ്റി സെക്രട്ടറി ആർ.ലിജുകുമാർ, കെ.ബിന്ദു, വലിയകളം സന്തോഷ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL