SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.40 AM IST

പരുത്തിമഠം റസിഡന്റ്സ് അസോസിയേഷൻ

ബാലരാമപുരം: പരുത്തിമഠം റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം അസോസിയേഷൻ പ്രസിഡന്റ് പി.ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ നടന്നു.ഭാരവാഹികളായി ജനാർദ്ദനൻ നായർ (പ്രസിഡന്റ്)​,​കെ.രഘുവരൻ (സെക്രട്ടറി)​,​വി.തൃദീപ്കുമാർ (ട്രഷറർ)​,​എം.ആർ അനിൽകുമാർ,​കെ.രാജപ്പൻ,​എച്ച്.സജ്ജാദ് സഹീർ,​എസ്.സജികുമാർ (വൈസ് പ്രസിഡന്റുമാർ)​,​സി.പ്രസന്നകുമാരി,​എസ്.ബൈജു,​പി.നസീർ,​ആർ.ഷാജികുമാർ,​അരുൺരാജ്,​സന്തോഷ് കുമാർ (ജോയിന്റ് സെക്രട്ടറിമാർ)​. കെ.ശ്രീകുമാർ,​കെ.സനൽകുമാർ,​പി.രാജേഷ്,​കെ.ശശി,​ബിക്കു ജേക്കബ്,​പി.രാജൻ,​എം.സീന,​ഒ.രാധിക,​കെ.ശശിധരൻ,​എസ്.ജയൻ,​വിപിൻകുമാർ (കമ്മിറ്റി അംഗങ്ങൾ)​,​സുന്ദരേശൻ നായർ (ഓഡിറ്റർ)​,​ശശിധരൻ നായർ (രക്ഷാധികാരി)​ എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL