SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.50 PM IST

പുസ്തകപ്രകാശനം

തിരുവനന്തപുരം: ഡോ.പി.രാധാകൃഷ്ണൻ നായർ (അമർ ഹോസ്പിറ്റൽ) രചിച്ച '10,000 വർഷത്തെ ഭാരതചരിത്രം,സത്യവും മിഥ്യയും (ഒരവലോകനം)' എന്ന പുസ്തകത്തിന്റെ പ്രകാശനം ശനിയാഴ്ച നടക്കും.മാസ്‌കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ വൈകിട്ട് 3.45ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേർക്കാർ ഗോവ മുൻ ഗവർണർ പി.എസ്.ശ്രീധരൻപിള്ളയ്ക്ക് നൽകി പ്രകാശനം നിർവഹിക്കും.മേയർ വി.വി.രാജേഷ് അദ്ധ്യക്ഷത വഹിക്കും.ഡോ.ജോർജ് ഓണക്കൂർ,ഡോ.ടി.പി.ശങ്കരൻകുട്ടിനായർ,ജസ്റ്റിസ് കെ.പി.ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL