SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.03 AM IST

നേതൃയോഗം

nss

നെടുമങ്ങാട് : താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയനിലെ 176 കരയോഗങ്ങളിലെയും പ്രസിഡന്റുമാർ,സെക്രട്ടറിമാർ,വനിതാ സമാജം പ്രസിഡന്റുമാർ,വനിതാ സെക്രട്ടറിമാർ എന്നിവരുടെ നേതൃയോഗം രണ്ട് മേഖലകളായി സംഘടിപ്പിച്ചു.താലൂക്ക് യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ് ഡയറക്‌ടർ ബോർഡംഗവുമായ അഡ്വ.വി.എ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ടി.ശ്രീകുമാരൻ നായർ സ്വാഗതം പറഞ്ഞു.യൂണിയൻ സെക്രട്ടറി ഐ.വി.ഷിബുകുമാർ സംഘടനാ പ്രവർത്തനം വിശദീകരിച്ചു.യൂണിയൻ ഇൻസ്പെക്ട‌ർ മനോജ്.എം.ഒ നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL