SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.00 AM IST

ഏകദിന മാദ്ധ്യമ സെമിനാറും ശില്പശാലയും

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയേഴ്സ് കേരള സ്റ്രേറ്ര് സെന്ററും ഫാം റൈറ്റേഴ്സ് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന മാദ്ധ്യമ സെമിനാറും ശില്പശാലയും അവാർഡ് സമർപ്പണവും 24ന് രാവിലെ 9.30ന് വിശ്വേശരയ്യ ഭവൻ ദ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയേഴ്സ് ഹാളിൽ നടക്കും. സമാപന സമ്മേളനത്തിൽ കാർഷിക മാദ്ധ്യമ മേഖലയിൽ മികവ് തെളിയിച്ചവരെ ആദരിക്കും. ഇതോടനുബന്ധിച്ച് ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയേഴ്സ് (ഇന്ത്യ) ലൈബ്രറിയുടെ ഭാഗമായി പുതിയ കൃഷി പുസ്‌തക കോർണറിന്റെ പ്രവർത്തനോദ്ഘാടനവും കാർഷികോത്പന്നങ്ങളുടെ പ്രദർശനവും വില്പനയും ഉണ്ടായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL