തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്ക് കരുതലും സംരക്ഷണവും നൽകുന്നതിന് പ്രത്യേക വകുപ്പ് രൂപീകരിക്കാൻ ആദ്യ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ച യു.ഡി.എഫ് സർക്കാരിനെ നവയുഗ സീനിയർ സിറ്റിസൺ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പനങ്ങോട്ടുകോണം വിജയൻ,സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു വിൻസെന്റ്,സംസ്ഥാന വൈസ് പ്രസിഡന്റ് വട്ടിയൂർക്കാവ് രവി,ഡോ. കൃഷ്ണകുമാർ എന്നിവർ അഭിനന്ദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
