SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.37 AM IST

പോത്തൻകോട് ടൗൺ റസിഡന്റ്സ്

ss

പോത്തൻകോട്: പോത്തൻകോട് നിവാസികൾ നേരിടുന്ന ഗതാഗതക്കുരുക്കിനെക്കുറിച്ചും തുടർന്നുള്ള ബുദ്ധിമുട്ടിനെക്കുറിച്ചും ടൗൺ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് അറിയിച്ചു.അസോസിയേഷൻ നടത്തുന്ന ലഹരിക്കെതിരെയുള്ള ക്യാമ്പെയിൻ ഉദ്ഘാടനം നിർവഹിക്കാനും മന്ത്രിയ ക്ഷണിച്ചു.പ്രസിഡന്റ് എൻ.സുധീന്ദ്രൻ,സെക്രട്ടറി സുധൻ എസ്. നായർ,​ അജ്മൽ ഖാൻ പോത്തൻകോട്,ബാഹുൽ കൃഷ്ണ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL