
തിരുവനന്തപുരം: ചിത്രകലയുടെ പ്രോത്സാഹനാർത്ഥം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിൽ ചിത്ര പ്രദർശനം നടത്താൻ സൗകര്യമൊരുക്കുമെന്ന് മന്ത്രി സി.പിജോൺ പറഞ്ഞു.സംഘമിത്ര ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മ്യൂസിയം ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച പെയിന്റിംഗ് എക്സിബിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വി.ശാന്താറാം അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |