SignIn
Kerala Kaumudi Online
Thursday, 18 June 2026 5.19 AM IST

ആർ.എസ്.പി മാർച്ചും ധർണയും

eee

തിരുവനന്തപുരം: ആർ.എസ്.പി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലോക് ഭവനിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു.

അടിക്കടിയുള്ള ഇന്ധന വില വർദ്ധന,നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ,വി.ശ്രീകുമാരൻ നായർ,കെ.ജയകുമാർ,കെ.ചന്ദ്രബാബു, വിനോബ താഹ,എസ്.കൃഷ്ണകുമാർ,കരിക്കകം സുരേഷ്,കെ.ബിന്നി,നന്ദിയോട് ബാബു,കോരാണി ഷിബു എന്നിവർ പങ്കെടുത്തു.കല്ലറ അനിൽ,രാമചന്ദ്രൻ നായർ,ടി.അശോകൻ,സന്തോഷ് ഭദ്രൻ,എം.സുരേഷ്,സുമേഷ് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL