SignIn
Kerala Kaumudi Online
Monday, 22 June 2026 1.27 PM IST

ശിവഗിരി ശ്രീനാരായണ കോളേജിൽ യോഗ ദിനാചരണം

ss

വർക്കല: ശിവഗിരി ശ്രീനാരായണ കോളേജിലെ നാഷണൽ സർവീസ് സ്കീം,​എൻ.സി.സിഎന്നിവയുടെ ആഭിമുഖ്യത്തിലും ജൻ ശിക്‌ഷൻ സൻസ്ഥാന്റെ സഹകരണത്തോടെയും യോഗാദിനം ആചരിച്ചു. മുൻ സെനറ്റ്മെമ്പറും സുവോളജി വിഭാഗം മേധാവിയുമായ ഡോ.ജി.എസ്.ബബിത ഉദ്ഘാടനം ചെയ്തു. ജൻശിക്‌ഷൻ സംസ്ഥാൻ ഡയറക്ടർ ഐ.ബി.സതീഷ്,ലക്ഷ്മൺ,അശ്വിൻ,പർദീപ്,സാന്ദ്ര,ഗോകുൽ,ഫർഹാന, ശ്രീവിനായക്,വിദ്യ,അസ്നഫാത്തിമ,അനഘ എന്നിവർ സംസാരിച്ചു. ഗവ.ആയുഷ് ഡിപ്പാർട്ട്മെന്റ്,യോഗ നാച്വറോപ്പതി ഹോസ്പിറ്റൽ റിട്ടേർഡ് സീനിയർ സ്പെഷ്യലിസ്റ്റ് ഡോ.കെ.ആർ. ജയകുമാർ,​ എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ പി.കെ.സുമേഷ്,​ എൻ.സി.സി.സീനിയർ അണ്ടർ ഓഫീസർ മൈഥിലി.യു.എസ്,​ജിതിൻ,സനിൽ,ഓംങ്കാർ,സൂര്യ,അതുല്യ,അശ്വതി,വിദ്യ,അസ്ന ഫാത്തിമ,കൃഷ്ണ,അസ്ന എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL