കിളിമാനൂർ: കിളിമാനൂർ വിദ്യ അക്കാഡമി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി ടെക്നിക്കൽ ക്യാമ്പസിലെ വിദ്യ സ്കോളർഷിപ്പ് വിതരണം 17ന് കോളേജിൽ നടത്തും.ജിയോ ചെം മിഡിൽ ഈസ്റ്റ് ദുബായ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രദീപ് ഗോപാൽ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും.വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഗിരീഷ്‌കുമാർ അധ്യക്ഷത വഹിക്കും.കോളേജ് പ്രിൻസിപ്പൽ ഡോ അൻസമ്മ ജോൺ, ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രാജുകരുണാകരൻ, ട്രസ്റ്റിന്റെ ദക്ഷിണമേഖല കോ ഓർഡിനേറ്റർ നീലകണ്ഠൻ ജവഹരിലാൽ,സ്‌കോളർഷിപ്പ് കമ്മിറ്റി ചെയർമാൻ എൻ. മുകുന്ദൻ, കോളേജ് ഡയറക്ടർകെ. എസ്. ഷാജി,പി.ടി.എ പ്രസിഡന്റ് വി. പ്രസാദ്,ട്രസ്റ്റി കോ ഓർഡിനേറ്റർ അനിതവിജയൻ എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |