തിരുവനന്തപുരം: ചാത്തന്നൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ 10 ദിവസത്തെ സൗജന്യ കൂൺകൃഷി പരിശീലനം സംഘടിപ്പിക്കും.രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ 10 ദിവസമാണ് പരിശീലനം. 18 മുതൽ 49 വയസ് വരെയുള്ളവർക്ക് പങ്കെടുക്കാം. ആധാർ കാർഡ്,എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്,റേഷൻ കാർഡ്,ബാങ്ക് പാസ്‌ബുക്ക് എന്നിവയുടെ ഫോട്ടോകോപ്പിയും 3 പാസ്‌പോർട്ട് സൈസ് ഫോട്ടോകളും സഹിതം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നേരിട്ട് അപേക്ഷിക്കാം. ഫോൺ: 9495999721. രജിസ്റ്റർ ചെയ്യാനായി https://forms.gle/
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |